Section

malabari-logo-mobile

അസഹിഷ്ണുതയ്‌ക്കെതിരെ ഗാന്ധിയന്‍ കവചം വേണം: മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:രാജ്യത്ത് അസഹിഷ്ണുത ആധിപത്യം നേടുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂിയ പ്രതിരോധം വേണമെ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെ'ു. സംസ...

തിരുവനന്തപുരം:രാജ്യത്ത് അസഹിഷ്ണുത ആധിപത്യം നേടുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂിയ പ്രതിരോധം വേണമെ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെ’ു. സംസ്ഥാനതല ഗാന്ധിജയന്തി വാരാഘോഷം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.
എഴുത്തുകാരെ നിശബ്ദരാക്കുക, സ്വാതന്ത്ര ചിന്ത, ഭക്ഷണം, വസ്ത്രധാരണ രീതി എിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ അസഹിഷ്ണുത പ്രവൃത്തികള്‍ ശക്തിയാര്‍ജിച്ചു വരികയാണ്. അതുകൊണ്ട് സമൂഹത്തില്‍ പരസ്പര സഹിഷ്ണുത വര്‍ധിപ്പിക്കാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കുളള പ്രസക്തി ഏറി വരികയാണെ് മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിയന്‍ ആശയങ്ങളും കാഴ്ചപാടുകളും വിമര്‍ശനവിധേയമായി’ുണ്ട്. എാല്‍ വ്യത്യസ്ഥ വീക്ഷണങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുകയാണ് ജനാധിപത്യത്തിന്റെ കാതല്‍. ലോകത്തില്‍ ഇു കാണു പല പ്രശ്‌നങ്ങള്‍ക്കും ഗാന്ധിയന്‍ ആശയങ്ങള്‍ പരിഹാരമാണെ് മുഖ്യമന്ത്രി പറഞ്ഞു. അത് കൊണ്ട് ത െഗാന്ധിജി ഉണ്ടായിരുങ്കെില്‍ എ് നമ്മുടെ ജനങ്ങള്‍ ആശിക്കുതായി മുഖ്യമന്ത്രി അഭിപ്രായപ്പെ’ു.
ഗാന്ധി ഘാതകരെ മഹത്വവത്കരിക്കാനും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ അവ മതിക്കാനുമുളള ശ്രമങ്ങളും രാജ്യത്ത് നടു വരുു. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠിക്കാന്‍ ചിലര്‍ വാദിക്കുത് ഇതിന് ഉദാഹരണമണെ് മുഖ്യമന്ത്രി ചൂണ്ടിക്കാ’ി.
സ്വാതന്ത്ര്യസമര സേനാനികളായ പി.ഗോപിനാഥന്‍ നായര്‍, അഡ്വ.കെ.അയ്യപ്പന്‍ പിളള എിവരെ ചടങ്ങില്‍ ആദരിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗസിലര്‍ ഐഷാബേക്കര്‍, ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ജേക്കബ് പുളിക്കന്‍ എിവര്‍ പ്രസംഗിച്ചു. ഐ.ആന്റ് പി.ആര്‍.ഡി സെക്ര’റി ഡോ. ഉഷാ ടൈറ്റസ് ഐ.എ.എസ് സ്വാഗതവും ഡയറക്ടര്‍ ഡോ.കെ.അമ്പാടി നന്ദിയും പറഞ്ഞു.
വാരാഘോഷത്തോടനുബന്ധിച്ച് വരകളില്‍ ഗാന്ധി തല്‍സമയ ചിത്രരചനയുടെ ഉദ്ഘാടനം ഡോ.ഉഷാടൈറ്റസ് ഐ.എ.എസ് നിര്‍വഹിച്ചു. പ്രമുഖ കലാകാരന്മാര്‍ പങ്കെടുത്തു. വാഴമു’ം ചന്ദ്രബാബു അവതരിപ്പിച്ച ഗാന്ധി സംഗീതവും ഉണ്ടായിരുു.
രാവിലെ ഗാന്ധിപാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രി കടകംപളളി സുരേന്ദ്രന്‍, ഡോ.കെ.ജെ.യേശുദാസ്, മേയര്‍ വി.കെ പ്രശാന്ത്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, എ.സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഡോ.ഉഷാ ടൈറ്റസ്, പി. ഗോപിനാഥന്‍ നായര്‍, ഡോ.കെ.അമ്പാടി തുടങ്ങിയവര്‍ സിഹിതരായിരുു. രാവിലെ ഏഴ് മുതല്‍ ഗാന്ധി പാര്‍ക്കില്‍ തിരുവനന്തപുരം സ്വരാഞ്ജലിയുടെ നേത്യത്വത്തില്‍ ദേശഭക്തി ഗാനാഞ്ജലിയും ഉണ്ടായിരുു.
ഇന്‍ഫര്‍മേഷന്‍ പ’ിക് റിലേഷന്‍സ് വകുപ്പിന്റെ നേത്യത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എിവയുടെ സഹകരണത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കു ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചിരിക്കുത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!