അസമില്‍ വീണ്ടും സംഘര്‍ഷം;ഒരു മരണം; 5 പേര്‍ക്ക് പരിക്ക്

ദിസ്പൂര്‍ : അസമില്‍ ഇന്നലെ രാത്രിയില്‍ വ്യത്യസ്ത ഇടങ്ങില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഫാകിറഗ്രാമലെ പാക്കിടോല ഗ്രാമത്തിലുണ്ടായ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. വെടിവെപ്പില്‍ നിരവധി വീടുകള്‍ കത്തിശിച്ചു.

അസമില്‍ തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന കലാപത്തില്‍ ഇതുവരെ 80 പേര്‍കൊല്ലപ്പെട്ടതായണ് ഔദ്യോഗിക കണക്ക്.

Share news
error: Content is protected !!
Scroll to Top