Section

malabari-logo-mobile

അമിതാഭ് ബച്ചന്‍ ഹോളിവുഡില്‍

HIGHLIGHTS : അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം പുറത്തിറങ്ങുന്നു.

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം പുറത്തിറങ്ങുന്നു. ‘ദ ഗ്രേറ്റ് ഗാറ്റ്‌സ്‌ബേ’ എന്ന ചിത്രം ഈ മാസം ലോകമെങ്ങും റിലീസ് ചെയ്യാകയാണ്.

കാന്‍ ചലച്ചിത്രമേളയില്‍ സിനിമയുടെ ഉഭ്ഘാടന പ്രദര്‍ശനം നടത്തും. ടൈറ്റാനിക് താരം ലിയോനാര്‍ഡോ ഡികാപ്രിയോ, സ്‌പൈഡര്‍മാന്‍ താരം ടോബെ മഗ്വയ്ര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അതിഥിതാരമായാണ് അമിതാഭ് അഭിനയിക്കുന്നത്.

sameeksha-malabarinews

മൗലിന്‍ റുഷ്, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ ചിത്രങ്ങളൊരുക്കിയ ബാസ് ലുഹര്‍മാന്‍ സംവിധാനം ചെയ്യുന്ന 3ഡി ചിത്രത്തിന്റെ മുടക്കുമുതല്‍ 125 കോടി ഡോളറാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!