Section

malabari-logo-mobile

അഫ്ഗാനിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 35മരണം.

HIGHLIGHTS : കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 35പേര്‍ മരിച്ചു. പോലീസ് വേഷത്തിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്.

ഫയാബ് പ്രവിശ്യയിലെ മയ്മാനിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

sameeksha-malabarinews

പെരുന്നാളിനെ തുടര്‍ന്ന് ധാരാളം പേര്‍ പള്ളിയിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ 17 പേര്‍ പോലീസുകാരാണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!