ഹിന്ദി ബി.എഡിന് സീറ്റൊഴിവ്

പി.എസ്.സി. അംഗീകാരത്തോടെ കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ബി.എഡിന് തുല്യമായ ഡിപ്ലോമ ട്രെയിനിങ്ങിന് ഒഴിവുള്ള മെറിറ്റ്/മാനെജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ബി.എ. എം.എ (ഹിന്ദി), സാഹിത്യാചാര്യ, പ്രവീണ്‍ ഇവയിലേതെങ്കിലും ജയിച്ചവരാവണം. പട്ടികജാതി, മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് വയസ്സ് – മാര്‍ക്ക് ഇളവ് ലഭിക്കും. പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാങ്‌ഗ്വേജ് ടീച്ചര്‍ എജൂക്കേഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍, അടൂര്‍ പി.ഒ., പത്തനംതിട്ട 691 523, ഫോണ്‍ 04734 226028, 9446321496. bhpkhindi.org ല്‍ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ ജൂലൈ 20നകം ഓഫീസല്‍ ലഭിക്കണം.

 

Share news
error: Content is protected !!
Scroll to Top