ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടു.

hajj-umrahമലപ്പുറം: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടകരുടെ സംഘം യാത്ര തിരിച്ചു. രാവിലെ 9.05 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. കേന്ദ്രമന്ത്രി ഇ അഹമ്മദ് ഫഌഗ് ഓഫ് ചെയ്തു. അടുത്ത വിമാനം വൈകീട്ട് 4.05 ന് യാത്ര പുറപ്പെടും.

600 പേരാണ് ബുധനാഴ്ച യാത്ര യാകുന്നത്. വ്യാഴാഴ്ച രണ്ടു വിമാനങ്ങളിലായി രാവിലെ 9.05 നും വൈകീട്ട് 4.05 നും 600 തീര്‍ത്ഥാടകര്‍ പുറപ്പെടും.

Share news
error: Content is protected !!
Scroll to Top