സൗദിരാജകുമാരനെ കൊള്ളയടിച്ചു

car locksmith servicescar locksmith servicesപാരീസ്: പാരീസില്‍ വെച്ച് സൗദി രാജകുമാരനെ കൊള്ളയടിച്ചു. രാജകുമാരന്റെ വാഹനവ്യൂഹം ആക്രമിച്ച കൊളളക്കാര്‍ കോടികണക്കിന് രൂപയും കാറിലുണ്ടായിരുന്ന സുപ്രധാന രേഖകളും തട്ടിയെടുത്തു. വടക്കന്‍ പാരീസിലെ പോര്‍ത്തേദെ യാ ചെപ്പലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സൗദി എംബസിയില്‍ നിന്ന് ലേ ബോര്‍ഷയിലേക്ക് പോകുകയായിരുന്നു വാഹനവ്യൂഹം. ആയുധധാരികളായ കൊള്ളക്കാര്‍ നിരയിലെ അവസാനത്തെ കാര്‍ ആക്രമിച്ച് ആ കാറുമായി രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top