HIGHLIGHTS : റിയാദ്. സൗദി.യിലെ പ്രവാസികളുടെ ആശങ്കകള്‍ക്ക് താത്കാലിക ആശ്വാസം. സൗദിയില്‍ നടപ്പിലാക്കികൊണ്ടിരുന്ന നിതാഖത് നടപടികള്‍ മുന്ന് മാസത്തേക്ക്
റിയാദ്. സൗദി.യിലെ പ്രവാസികളുടെ ആശങ്കകള്‍ക്ക് താത്കാലിക ആശ്വാസം. സൗദിയില്‍ നടപ്പിലാക്കികൊണ്ടിരുന്ന നിതാഖത് നടപടികള്‍ മുന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചു,
സൗദി രാജാവ് തന്നെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആഭ്യന്തര,തൊഴില്‍ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തുടങ്ങിവെച്ച പരിശേധന മുന്ന് മാസത്തേക്ക് നിര്‍ത്തിവെയ്ക്കാനും , ഈ സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് തൊഴില്‍ സംബന്ധിച്ചുള്ള രേഖകശള്‍ നിയമാനുസൃതമാക്കി മാറ്റണെമെന്നുമാണ് നിര്‍ദ്ദേശം.

രണ്ട് ദിവസം മുന്‍പ് നിതാഖത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ തലസ്ഥാനമായ റിയാദില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.