HIGHLIGHTS : കോട്ടക്കല്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ നിന്ന്
കോട്ടക്കല്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ നിന്ന് കോട്ടക്കല്‍ ഗവ. രാജാസ് സ്‌കൂളിലേക്ക് മാറ്റണമെന്ന് പൗരസ്ത്യഭാഷാധ്യാപക സംഘടന സംസ്ഥാന പ്രവര്‍ത്തക സമിതി സമിതിയോഗം ആവശ്യപ്പെട്ടു.
പിഡി വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ പി വി ലോറന്‍സ്, ആര്‍ രാജീവന്‍, പി കെ ത്യാഗരാജന്‍, എ പി ഹൈദ്രോസ്, കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക