സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്; പവന് 450 രൂപ കൂടി

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വില വീണ്ടും വര്‍ദ്ധിക്കുന്നു. പവന് 450 രൂപ കൂടി 21,520 രൂപയായി. സ്വര്‍ണ്ണം ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 2,690 രൂപയായി. ഒരു മാസത്തിനുള്ളില്‍ 2,120 രൂപയുടെ വര്‍ദ്ധനവാണ് ഒരു പവന്‍ സ്വര്‍ണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top