HIGHLIGHTS : കോയമ്പത്തൂര്‍:; സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍
കോയമ്പത്തൂര്‍:; സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍ പോലീസ് പിടിയില്‍. കോയമ്പത്തൂരില്‍ വെച്ചാണ് ബിജു പിടിയിലായത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടയാണ് ബിജുവിനെ അനസ്റ്റ് ചെയ്തത്. വൈകീട്ട് 5 മണിയോടെ ബിജുവുമായി പോലീസ് കേരളത്തലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിജു രാധാകൃഷ്ണന്റെ മെബൈല്‍ കേന്ദ്രീകരിച്ചുള്ള അനേ്വഷണത്തിലാണ് തമിഴ്‌നാട്ടുലുണ്ടെന്ന വിവരം ലഭിച്ചത്.

കഴിഞ്ഞ ദിവസം സോളാര്‍ തട്ടിപ്പ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു.
ക്രൈ ബ്രാഞ്ച് എസ് പി ഉണ്ണിരാജ, കൊല്ലം കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റ എന്നിവരടങ്ങിയതാണ് സംഘം.