HIGHLIGHTS : കോട്ടയം : സോളാര്‍ തട്ടിപ്പ് കേസില്‍ താന്‍ നിരപാരാധിയാണെന്ന് സിനിമാ സീരിയല്‍ താരം
രണ്ടു ദിവസമായി തന്റെ നൃത്ത വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍ ഇല്ലായിരുന്ന ഈ സമയത്താണ് താന്‍ മുങ്ങിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതെന്നും ശാലുമേനോന് പറഞ്ഞു. കൂടാതെ തന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി ശാലു മേനോന് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്.