സൂര്യനെല്ലികേസ് അജിത നാളെ വിഎസിനെ കാണും

കോട്ടയം: സൂര്യനെല്ലികേസില്‍ പിജെ കുര്യനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ സംഘടനകള്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിയമപരമായും സാമൂഹ്യപരമായും പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം നില്‍കുക എന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴിച അന്വേഷി നേതാവ് അജിത പ്രതിപക്ഷ നേതാവ് വി എസ് അചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തും

ഇദേഹവുമായ് ആലോചിച്ച് കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങാനാണ് ഇവരുടെ നീക്കം.

Share news
error: Content is protected !!
Scroll to Top