സിംലയുടെ താഴ്‌വരയില്‍ ചുകപ്പിന്റെ സൂര്യോദയം.

HIGHLIGHTS : സിംല: സിംലയിലെ നഗരസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മിന് ചരിത്രവിജയം.മേയര്‍,ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക്

സിംല: സിംലയിലെ നഗരസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മിന് ചരിത്രവിജയം. മേയര്‍,ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

മേയര്‍ സ്ഥാനത്തേക്ക് 7868 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തികെന്റര്‍ പന്‍വാറും, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ദീപേന്ദര്‍ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു.

sameeksha-malabarinews

സിംല കോര്‍പ്പറേഷന്‍ രൂപീകരിച്ച ശേഷം ആദ്യമായാണ് സിപിഐഎം മേയര്‍സ്ഥാനത്തേക്ക് തരഞ്ഞെടുക്കപ്പെടുന്നത

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!