സാമ്പത്തിക വളാര്‍ച്ചാനിരക്ക്‌ പത്ത്‌ വര്‍ഷത്തെ താഴ്‌ന്ന നിരക്കില്‍

HIGHLIGHTS : ദില്ലി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ പത്തു വര്‍ഷത്തിലെ താഴ്‌ന്ന നിരക്കില്‍. 2012- 2013 ല്‍ ഇന്ത്യയുടെ സാമ്പത്തിക വര്‍ളച്ച 5 ശതമാനം

ദില്ലി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ പത്തു വര്‍ഷത്തിലെ താഴ്‌ന്ന നിരക്കില്‍. 2012- 2013 ല്‍ ഇന്ത്യയുടെ സാമ്പത്തിക വര്‍ളച്ച 5 ശതമാനം മാത്രമാണ്‌. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 6.2 ശതമാനമായിരുന്നു വളര്‍ച്ച.

ഈ വര്‍ഷം 5.7 ശതമാനം വളര്‍ച്ചയാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്‌. 5.5 ശതമാനം വളര്‍ച്ച റിസര്‍വ്‌ ബാങ്കും പ്രതീക്ഷിച്ചിരുന്നു.

sameeksha-malabarinews

വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞെന്ന വാര്‍ത്ത ആഭ്യന്തര ഓഹരി വിപണിയും നഷ്ടത്തിലാക്കി. അതെസമയം സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ നിക്കതും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാത്തതാണ്‌ വളര്‍ച്ചാ നിരക്ക്‌ ഇടിയാന്‍ കാരണമായതെന്നാണ്‌ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!