വള്ളിക്കുന്ന്: താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ വീടുകളില്‍ സാന്ത്വനവുമായി ഇന്നും ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളുമെത്തി. മരണവീട്ടിലെത്തിയ മന്ത്രി എം കെ മൂനീര്‍,
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പാലൊളി മൂഹമ്മദുകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ടി പി വാസുദേവന്‍ എന്നിവര്‍ കുടുംബാംഗങ്ങളെ അശ്വസിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




