പരപ്പനങ്ങാടി: സഹകരണ ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് ആശുപത്രി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ മന്ത്രി എപി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ കെ എന്‍ എ ഖാദര്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചകര്‍മ തിയറ്റര്‍ കെപിസിസി ജനറല്‍ സെക്രട്ടറി അജയ്‌മോഹനും ഫാര്‍മസി ജില്ലാ പഞ്ചായത്തംഗം എ കെ അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. ഓപി കാര്‍ഡ് വിതരണം പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പുവും മെഡിക്കല്‍ ലബോറട്ടറി കെ പി എ മജീദും ഉദ്ഘാടനം ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



