സര്‍വ്വകലാശാല ഭൂമി അളന്നുതിട്ടപ്പെടുത്തല്‍ തുടങ്ങി

HIGHLIGHTS : തേഞ്ഞിപ്പലം : നിരവധി വര്‍ഷങ്ങളായി സ്വകാര്യ വ്യക്തികള്‍ കയ്യേറ്റം ചെയ്തിരിക്കുന്ന

തേഞ്ഞിപ്പലം : നിരവധി വര്‍ഷങ്ങളായി സ്വകാര്യ വ്യക്തികള്‍ കയ്യേറ്റം ചെയ്തിരിക്കുന്ന ഭൂമി തിരിച്ചു പിടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമയി തേഞ്ഞിപ്പലത്തെ സര്‍വ്വകലാശാല സ്ഥിതിചെയ്യുന്ന400 ഏക്കറിലധികം

ഭൂമിയുടെ അതിരുകള്‍ നിശ്ചയിക്കുന്നതിനുള്ള അളവെടുപ്പ് ചൊവ്വാഴ്ച തുടങ്ങി. മലപ്പുറം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അളവെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് നോട്ടീസ് നല്‍കലാണ് അടുത്ത ഘട്ടം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!