HIGHLIGHTS : തിരു: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം
നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് നിര്‍ദേശം ബാധകമല്ലാത്തതിനാല്‍ യുവജനങ്ങളെ ബാധിക്കില്ലെന്നും ഈ പ്രഖ്യാപനം യുവജനങ്ങള്‍ക്ക്് ഗുണകരമാകുമെന്നും മാണി പറഞ്ഞു.

മാണി അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങള്‍ക്ക് ദോഷമാണെന്നും വിഎസ് പറഞ്ഞു.
അതെ സമയം സഭയില്‍ പ്രഖ്യാപിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം അറിയിച്ച മാണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു.