HIGHLIGHTS : സംസ്ഥാനത്ത് മാഫിയകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന്
തൃശ്ശൂര്‍: സംസ്ഥാനത്ത് മാഫിയകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കേരളം മാഫിയരാജിലേക്ക് നീങ്ങുകയാണെന്നും കോഴിക്കോട് കലക്ടറെ മണല്‍മാഫിയ ആക്രമിച്ചത് അതിനുള്ള തെളിവാണെന്നും സുധീരന്‍ പറഞ്ഞു,
സംസ്ഥാനത്ത് മണല്‍മാഫിയയും ഭൂമാഫിയയും മദ്യമാഫിയയും സംസ്ഥാനത്ത് കരുത്താര്‍ജ്ജിക്കുകയാണെന്നും ഇവയെ നേരിടേണ്ട ഭരണസംവിധാനമുള്‍പ്പെടെ പരാജയപ്പെടുകയാണന്നും സുധീരന്‍ വിമര്‍ശിച്ചു.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക