Section

malabari-logo-mobile

മോണോ ആക്ടില്‍ ഒന്നാം സ്ഥാനം

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് വെച്ചു നടന്ന എംഇഎസ് സംസ്ഥാന

കോഴിക്കോട്: കോഴിക്കോട് വെച്ചു നടന്ന എംഇഎസ് സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ വി. ബാദിറ. താനൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!