HIGHLIGHTS : ശ്രീനഗര്‍: ശ്രീ നഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ തീവ്രവാദി ആക്രമം
ഇപ്പോഴും സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബെമിന പബ്ലിക്ക് സ്‌കൂളിനടുത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

3 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. അതെസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.