HIGHLIGHTS : കേരളത്തില്‍ വൈദ്യൂതി നിരക്ക് വീണ്ടും കുട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12ശതമാനവും

തിരു കേരളത്തില്‍ വൈദ്യൂതി നിരക്ക് വീണ്ടും കുട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12ശതമാനവും വ്യവസായങ്ങള്ടക്ക് ഏഴി സതമാനവുമാണ് വര്‍ദ്ധിപ്പിക്കുന്നത് പുതിയ നിരക്ക് മെയ് ഒന്നു മുതല്‍ നിലവില്‍ വരും..റെഗുലേറ്ററി കമ്മീഷനാണ് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
40 യുണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധനയില്ല.300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ലാബ് സവിധാനത്തില്‍ നിന്നു തന്നെ ഒഴിവാക്കിയിട്ടുണ്ട്.. ഇതിനാല്‍ ഇനി മുതല്‍ 300 യുണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ എല്ലാ യുണിറ്റിനും ഉയര്‍ന്ന വൈദ്യതി നിരക്കായിരിക്കും നല്‍കേണ്ടി വരിക.
ഇനി മുതല്‍ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുണ്ടാകും