വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

പരപ്പനങ്ങാടി : വിദ്യാലയങ്ങളിലിന്ന് പ്രശ്‌സത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു. പലയിടങ്ങളിലും വായനാമത്സരം,ക്വിസ് മത്സരം,എഴുത്തുകാരെ പരിജയപ്പെടുത്തല്‍ തുടങ്ങിയ വ്യത്യസ്തമായ പരിപാടികള്‍ നടന്നു.

ചിറമംഗലം എയുപി സ്‌കൂളില്‍ ബഷീറിനെ അനുസ്മരിച്ചത് അദേഹത്തിന്റെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ച് കൊണ്ടാണ്. വ്യത്യസ്തമായ ഈ പരിപാടി കാണുവാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top