HIGHLIGHTS : ലക്‌നൗ: വിലക്ക് ലംഘിച്ച് അയോധ്യയിലേക്കുള്ള പരിക്രമ
വര്‍ഗീയ വികാരം ഉണര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ച് യുപി സര്‍ക്കാര്‍ വിഎച്ച്പി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇന്ന് നടക്കുന്ന യാത്രയില്‍ അമ്പതിനായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് വിഎച്ച്പി ശ്രമിക്കുന്നത്.

അതെസമയം വിലക്ക് മറികടന്ന് യാത്ര നടത്തിയാല്‍ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. അയോധ്യ യാത്ര കടന്നു പോകുന്ന ആറ് ജില്ലകളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.