Categories

വിന്‍സെന്റ് എം പോളിന് അവധി അനുവദിച്ചു.

തിരു : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേുനഷണ സംഘത്തലവന്‍ എ ഡി ജി പി വിന്‍സെന്റ് എം

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

തിരു : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേുനഷണ സംഘത്തലവന്‍ എ ഡി ജി പി വിന്‍സെന്റ് എം പോളിന് അവധി അനുവധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.്

ജൂണ്‍ 15 മുതല്‍ അദേഹം അവധിയില്‍ പ്രവേശിക്കും 27 ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. എന്നാലും ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ ചുമതല ഇദേഹത്തിന് തന്നെയായിരിക്കും.

 

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •