വല്ലാഞ്ചേരി മുഹമ്മദലി മഞ്ചേരി നഗരസഭാ ചെയര്‍മാനാകും

മഞ്ചേരി :മഞ്ചേരി നഗരസഭാ ചെയര്‍മാനായി ഇപ്പോഴത്തെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ വല്ലാഞ്ചേരി മുഹമ്മദലിയെ പ്രഖ്യാപിച്ച്ു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ നഗരസഭ ചെയര്‍മാനെ തിരഞ്ഞെടുത്തത്.
ലീഗിനുള്ളിലെ എതിര്‍പ്പിനെ തുടര്‍ന്ന് നിലവിലെ ചെയര്‍മാന്‍ ഇസഹാഖ് കുരിക്കള്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.
50 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 41ഉം എല്‍ഡിഎഫിന് 8ഉം അംഗങ്ങളാണിപ്പോഴുള്ളത്.

 

Share news
error: Content is protected !!
Scroll to Top