HIGHLIGHTS : വയനാട്: കേരളത്തില്‍ വയനാട്ടില്‍ മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച മുതല്‍ റമദാന്‍
വയനാട്: കേരളത്തില്‍ വയനാട്ടില്‍ മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച മുതല്‍ റമദാന്‍ നോമ്പ് ആരംഭിക്കുമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് ജമലുലൈളമി അറിയിച്ചു.
ബുധനാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ കെ വി ഇമ്പിച്ചമ്മദ് ഹാജി, നാസില്‍ അബ്ദുള്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍,പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലി ഖാസി മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.
ഇനിയുള്ള ദിനങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റെയും സ്‌നേഹത്തിന്റെയും, ആത്മ സമര്‍പ്പണത്തിന്റെയും മുപ്പത് ദിനരാത്രങ്ങള്‍.