രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ വിജയിച്ച് സിപിഎം

രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഗിര്‍ധാരി ലാല്‍ മാഹിയയും, ബല്‍വാന്‍ പൂനിയയുമാണ് ജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഇരുവരും വിജയിച്ചത്.

ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20,741 വോട്ടുകള്‍ക്കും, ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്‍ധാരി ലാല്‍ 20,501 വോട്ടകള്‍ക്കുമാണ് വിജയിച്ചത്.

Related Articles