HIGHLIGHTS : ദില്ലി : കള്ളപ്പണക്കാര്‍ക്കെതിരെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ആറ് ദിവസമായി യോഗഗുരു ബാബ രാംദേവ് തുടര്‍ന്നു വന്ന സമരം ഇന്ന്
ദില്ലി : കള്ളപ്പണക്കാര്‍ക്കെതിരെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ആറ് ദിവസമായി യോഗഗുരു ബാബ രാംദേവ് തുടര്‍ന്നു വന്ന സമരം ഇന്ന് അവസാനിപ്പിച്ചു. എന്നാല്‍ കള്ളപ്പണക്കാര്‍്‌ക്കെതിരെയുള്ള സമരം തുടരുമെന്നും അദേഹം പറഞ്ഞു.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സിനെ ബഹിഷ്‌ക്കരിക്കാനാണ് രാംദേവ് ആഹ്വാനം ചെയ്തത്.

ബിജെപി യുടെയും എന്‍ഡിഎയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ്സിനെതിരായ ഈ തുറന്ന യുദ്ധത്തം രാംദേവ് പ്രഖ്യാപിച്ചത്.