മുസ്ലിം തടവുകാരുടെ വിചാരണയ്ക്ക് പ്രത്യേക കോടതി

HIGHLIGHTS : ദില്ലി: മുസ്ലിം തടവുകാരുടെ വിചാരണയ്ക്ക്

ദില്ലി: മുസ്ലിം തടവുകാരുടെ വിചാരണയ്ക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യം അംഗീകരിച്ചു. അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നാണ് ന്യൂനപക്ഷമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്.

ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി റഹ്മാന്‍ ഖാനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. മുസ്ലിം യുവാക്കള്‍ പ്രതികളായ തീവ്രവാദ കേസുകളായിരിക്കും പ്രത്യേക കോടതി പരിഗണിക്കുക

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!