HIGHLIGHTS : തിരു: ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കും കൃഷിമന്ത്രി കെപി മോഹനനും നേരെ
തിരു: ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കും കൃഷിമന്ത്രി കെപി മോഹനനും നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഏറെനേരം സംഘര്‍ഷമുണ്ടായി. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

