HIGHLIGHTS : തിരു : സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായരെ തനിക്കറിയില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
കോട്ടയം ജില്ലയില്‍ കേരളകോണ്‍ഗ്രസ് എംഎല്‍എ മോന്‍സ് ജോസഫിന്റെ മണ്ഡലത്തില്‍ കടപ്ലാമറ്റത്ത് നടന്ന ജലനിധിയുടെ ഒരു പൊതുപരിപാടിയുടെ വേദിയില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്ത് വന്നത്.
