മുഖ്യമന്ത്രിക്കൊപ്പമുള്ള സരിത നായരുടെ ചിത്രം പുറത്ത്

തിരു : സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായരെ തനിക്കറിയില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയോട് സരിത സ്വകാര്യം പറയുന്ന ചിത്രം ഇന്ന് ഒരു സ്വകാര്യ ചാനല്‍ പുറത്തു വി്ട്ടു.

കോട്ടയം ജില്ലയില്‍  കേരളകോണ്‍ഗ്രസ് എംഎല്‍എ മോന്‍സ് ജോസഫിന്റെ മണ്ഡലത്തില്‍  കടപ്ലാമറ്റത്ത്‌ നടന്ന ജലനിധിയുടെ ഒരു പൊതുപരിപാടിയുടെ വേദിയില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്ത് വന്നത്‌.

Share news
error: Content is protected !!
Scroll to Top