HIGHLIGHTS : ദില്ലി : മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരകന്‍ എന്നുകരുതുന്ന അബു ഹംസ എന്നറിയപ്പെടുന്ന സയ്യിദ് റിയാഖത്ത് അലി പോലീസ് പിടിയിലായി.
ദില്ലി : മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരകന്‍ എന്നുകരുതുന്ന അബു ഹംസ എന്നറിയപ്പെടുന്ന സയ്യിദ് റിയാഖത്ത് അലി പോലീസ് പിടിയിലായി. ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്ത്യന്‍ മുജാഹിദ് പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.
മൂംബൈ ഭീകരാക്രമണ കേസില്‍ ആറ് ആസൂത്രധാരികളാണ് ഉള്ളത്. അറസ്റ്റ് ചെയ്ത ഇയാളെ 5 ദിവസം പോലീസ് കസ്റ്റഡിയില്‍ വെക്കും.

