പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പരേതനായ കോട്ടയില്‍ വേലായുധന്റെ ഭാര്യ മാധവി(92) നിര്യാതയായി. മക്കള്‍: അച്യുതന്, വാസു, സുകുമാരന്‍, സൗമിനി,ബേബി. മരുമക്കള്‍: രാധ, സുമതി, പി ചന്ദ്രന്, പരേതനായ ടി.വാസു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


