മാണിതന്നെ ബജറ്റ്‌ അവതരിപ്പിക്കും;മുഖ്യമന്ത്രി

umman chandiതിരു: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ബജറ്റ്‌ ധനമന്ത്രി കെഎം മാണി തന്നെ അവതരിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ വീശദീകരിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

ബാര്‍കോഴ സംബന്ധിച്ച്‌ പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ച്‌ നാഥനുണ്ടെങ്കില്‍ മറുപടി പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതെസമയം പിള്ളയുടെ ആരോപണങ്ങള്‍ക്ക്‌ 28 ന്‌ മറുപടി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top