HIGHLIGHTS : ഉസ്മാനാബാദ് : മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ തീര്‍ത്ഥാടകരുമായി
ഉസ്മാനാബാദ് : മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. സായിബാബ ഭക്തരെയും കൊണ്ട് ഉസമാനാബാദില്‍ നിന്ന് ഹൈദരബാദിലേക്ക് പോകവെയാണ് ബസ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ ഷോലാപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക