മനസ് തണുപ്പിക്കാന്‍ സച്ചിന്‍ മസൂറിയില്‍

ഡറാഡൂണ്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ ഇന്ത്യയുടെ എക്കാലത്തേയും ക്രിക്കറ്റ് രാജകുമാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയില്‍.

മഞ്ഞുപെയ്യുന്ന മസൂരിയിലാണ് സച്ചിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരക്കൊഴിഞ്ഞ തന്റെ ക്രിസ്തുമസ് പുതുവത്സരാവധിക്കാലം ചിലവഴിക്കുന്നത്.

സച്ചിനൊപ്പം ഭാര്യ ഡോ. അജ്ഞലി, മക്കളായ അര്‍ജ്ജുന്‍, സാറ എന്നിവരുമുണ്ട്.

Share news
error: Content is protected !!
Scroll to Top