മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി ലോണുകള്‍ എഴുതി തള്ളി

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വ്വീസ ബാങ്ക് മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം എഴുതി തള്ളിയ വായ്പകളുടെ രേഖകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ബാങ്ക് പരിസരത്ത് വച്ച് നടന്ന യോഗത്തില്‍ വിതരണം ചെയ്തു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top