മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.

പരപ്പനങ്ങാടി: ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. സമഗ്ര മത്സ്യകൃഷിയുടെ ഭാഗമാുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു.

മുപ്പത് ഗുണഭോക്താക്കള്‍ക്ക് വിവിധയിനം മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

Share news
error: Content is protected !!
Scroll to Top