മടപ്പള്ളി കുഞ്ഞാത്തമ (86) നിര്യാതയായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി പരേതനായ
മൂന്നു കണ്ടത്തിൽ മൊയ്തു എന്ന ബാവ യുടെ ഭാര്യ മടപ്പള്ളി കുഞ്ഞാത്തമ (86) നിര്യാതയായി.ഖബറക്കം ഇന്ന് ( 23-2-19 ശനി) രാവിലെ 10 മണിക്ക് പാലത്തിങ്ങൽജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ:
സഹോദരങ്ങൾ മൊയ്തീൻ കുട്ടി എന്ന പീച്ചാപ്പു,അബ്ദുറഹിമാൻ,അഹമ്മത് കുട്ടി’ഖദീജ,ഹംസ

Share news
error: Content is protected !!
Scroll to Top