മഅദനി ഇന്ന് തിരിച്ച് ജയിലിലേക്ക്.

കൊല്ലം: ഇന്ന് ജാമ്യകാലാവധി അവസാനിക്കുന്ന അബ്ദുള്‍ നാസര്‍ മഅദനി ബാംഗ്ലൂര്‍ ജയലിലേക്ക് തിരിച്ചു പോകും. 5.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മഅദനി ബാഗ്ലൂരിലേക്ക് യാത്ര തിരിക്കും.

ഇപ്പോള്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മഅദനി ഒരു മണിയോടെ ആശുപത്രി വിടും.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഈ മാസം 9 ന് മഅദനി കേരളത്തിലെത്തിയത്.

 

Share news
error: Content is protected !!
Scroll to Top