ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ട്ിച്ചു

തിരൂര്‍ തൃക്കണ്ടിയൂരില്‍ വൈക്കിലേത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നെടുത്തു. തിങ്കളാഴ്ച വൈകീട്ട ആറു മണിക്കാണ് സംഭവം. അന്നാര മണനമ്മല്‍ സദാനന്ദന്റെ ഭാല്യ ജിഷയുടെ മാലയാണ് മോഷ്ടിച്ചത്.
ബൈക്കിലെത്തിയ മോഷ്ടാവ് ഇവരുടെ കഴുത്തില്‍ അടിച്ച ശേഷമാണ് മാല കവര്‍ന്നത്.

ഇയാളെ വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്ങിലും  പിടികൂടാനായില്ല. ജിഷ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top