തിരൂരില്‍ കിണറ്റില്‍ നിന്ന് വാളുകള്‍ കണ്ടെടുത്തു

തിരൂര്‍:  കിണറിനകത്ത് ചാക്കില്‍ കെട്ട്ി സൂക്ഷിച്ച രീതിലയില്‍ രണ്ട് വാളുകള്‍ കണ്ടെത്തി. തിരൂര്‍ ബിപി അങ്ങാടക്കടുത്ത് കണ്ണംകുളം അണ്ടോടി പാടത്ത കീണറ്റിലായിരുന്നു വാളുകള്‍ കണ്ടത്.
നാട്ടുകാല്‍ കിണര്  വറ്റിക്കുന്നതിനിടയിലാണ് രണ്ട് വാളുകള്‍ കണ്ടത്. ഒരു വടിവാളും ഒരു വാളുമായിരുന്നു ഉണ്ടായിരുന്നത്, നാട്ട്ുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

 

Share news
error: Content is protected !!
Scroll to Top