ബിഎംഡബ്ല്യു സെവന്‍ സീരീസ് വിപണിയിലിറക്കി.

മുംബൈ : ബിഎംഡബ്ല്യു വിന്റെ പുതിയ മോഡലായ ബിഎംഡബ്ല്യു സെവന്‍ സീരീസ് പുറത്തിറക്കി. നാല് വേരിയന്റുകളിലായാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ പുത്തന്‍ മോഡല്‍ വിപണിയിലിറക്കിയിരിക്കുന്നത്.

6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 258 ബിഎച്ച്പി യാണ് കരുത്ത് പകരുന്നത്. മണിക്കൂറില്‍ പരമാവധി വേഗം 250 കിലോമീറ്റര്‍ പെട്രോള്‍ മോഡലുകള്‍ ഇറക്കുമതി ചെയ്തു.

അടുത്ത മാസം ഒന്നു മുതല്‍ പുതിയ കാര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ പുത്തന്‍ മോഡലിന്റെ എക്‌സ് ഷോറൂം വില 93 ലക്ഷം രൂപയാണ്.

Share news
error: Content is protected !!
Scroll to Top