ഫ്രൂട്ട് പഞ്ച്

പൈനാപ്പിള്‍ – ഒന്ന്

മാമ്പഴം – മൂന്ന്
കണ്ടെന്‍സ്ഡ് മില്‍ക്ക് – 3 ടേബിള്‍ സ്പൂണ്‍
മാംഗോ രസ്‌ന – 1 1/2 ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ്
ഐസ് ക്യൂബ്‌സ് – 2 കപ്പ്
വെള്ളം – 4 കപ്പ്
പുതിനയില – 1 നുള്ള്
ജൂസറിലൂടെ പഴച്ചാര്‍ എടുക്കണം. ബാക്കി ചേരുവകള്‍ യോജിപ്പിച്ച് പുതിനയിലയും ഓറഞ്ച് അല്ലി അടര്‍ത്തിയെടുത്തതും വിതറി വിളമ്പാം.

 

Related Articles