Section

malabari-logo-mobile

ഫിലിപെന്‍സില്‍ ഭൂകമ്പം : സുനാമി മുന്നറിയിപ്പ്

HIGHLIGHTS : മനില : ഫിലിപെന്‍സിന്റെ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ

മനില : ഫിലിപെന്‍സിന്റെ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് ഫിലിപെന്‍സ്, ഇന്ത്യോനേഷ്യ,തായ്‌വാ, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഇവിടെ കൂടാതെ ശാന്തസമുദ്രത്തിലെ പപ്പ ന്യൂ ഗുനിയ, അമേരിക്കന്‍ തീരത്തെ ടൂറിസ്റ്റ് ദ്വീപായ ഹവേലി എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ സുനാമി മുന്നറിയിപ്പില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN അന്തര്‍ദേശീയം