Categories

പ്രഭുദയ ക്യാപ്റ്റന് ജാമ്യം.

ആലപ്പുഴ: ബോട്ടില്‍ കപ്പലിടിച്ച് മല്‍സ്യതൊഴിലാളി മരിച്ച കേസില്‍ അറസ്റ്റിലായ പ്രഭുദയ

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ആലപ്പുഴ: ബോട്ടില്‍ കപ്പലിടിച്ച് മല്‍സ്യതൊഴിലാളി മരിച്ച കേസില്‍ അറസ്റ്റിലായ പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ് പെരേരയ്ക്ക് ജാമ്യം ലഭിച്ചു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
5 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ ഉണ്ടാകരുതെന്നും ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് പ്രതികളില്‍ മൂന്നാമത്തെ പ്രതിയാണ് ക്യാപ്റ്റന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •