പൈക്ക വോളിബോള്‍ പരപ്പനങ്ങാടി ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : ബ്ലോക്ക് തല പൈക്ക വോളിബോള്‍ മത്സരത്തില്‍ വിജയികളായ പരപ്പനങ്ങാടി ടീം. ഫൈനലില്‍ ഇവര്‍ വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top